Surprise Me!

Shafali Verma breaks Sachin Tendulkar's 30 year old record | Oneindia Malayalam

2019-11-11 104 Dailymotion

Shafali Verma breaks Sachin Tendulkar's 30 year old record<br />ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിയിരിക്കുകയാണ് ഒരു വനിതാ താരം.അന്തര്‍ദേശീയ മത്സരത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടി ഇന്ത്യന്‍ വനിതാ ടീം അംഗം ഷഫാലി വര്‍മ്മയാണ് ഈ നേട്ടം സ്വന്തമാക്കിയത്. <br />വെസ്റ്റിന്‍ഡീസിനെതിരായുള്ള ടി 20 മല്‍സരത്തിലാണ് വനിതാ താരത്തിന്റെ മിന്നുന്ന പ്രകടനം. 49 പന്തില്‍ 73 റണ്‍സ് നേട്ടവുമായാണ് ഷഫാലി സച്ചിനെ മറി കടന്നിരിക്കുന്നത്.

Buy Now on CodeCanyon